തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. കമലിന്റെ ആമി എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തുടങ്ങിയ ടൊവിനോയ്ക്ക് രണ്ട് ഹി...